വള്ളിക്കുന്ന് : കച്ചേരിക്കുന്നു ചോപ്പൻകാവ് റോഡ് മണമ്മൽ ശശീധരൻ ( 72) നിര്യാതനായി. ഭാര്യ ഉഷ, മകൾ അനർഘ (ഫോറൻസിക്സർജൻ,മെഡിക്കൽകോളേജ്, കോഴിക്കോട്). സഹോദരങ്ങൾ : പ്രഹ്ലാദൻ,സുബ്രഹ്മണ്യൻ,പ്രകാശൻ,പ്രദീപ്കുമാർ,പരേതനായ ബാലകൃഷ്ണൻ. സഹോദരിമാർ : പ്രകാശിനി, പരേതയായ അജിത. സംസ്ക്കാരം 18.03.2026 ബുധനാഴ്ചരാവിലെ 10 മണിക്ക്, അത്താണിക്കൽ,കച്ചേരിക്കുന്നിലെ വീട്ട് വളപ്പിൽ.
07 November 2025
25 November 2025
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 2.10 കോടി രൂപയുടെ പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു 13 August 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് 23 October 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷികദിനം ആചരിച്ചു 18 August 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി 19 March 2026
പ്രാദേശികം
ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യം 12 January 2026