റിപ്പോർട്ട് : സയിദ് കോയ
അത്താണിക്കൽ : മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അത്താണിക്കൽ അപ്പോളോ വള്ളിക്കുന്നിന്റെ ആഭിമുഖ്യത്തിൽ നടന്നു.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ഓഫീസർ നവീൻ ഷാജ് വള്ളിക്കുന്ന് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ആൺ-പെൺ വിഭാഗത്തിൽ 16 ടീമുകൾ പങ്കെടുക്കുന്നു.
07 December 2025
05 September 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി 7 December 2025
പ്രാദേശികം
വള്ളിക്കുന്ന് കൃഷിഭവൻ അറിയിപ്പ് 1 August 2025
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 4 September 2025
പ്രാദേശികം
വള്ളിക്കുന്നിൽ UDF സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു 21 November 2025
ചരമം
കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി 9 April 2026