അരിയല്ലൂർ : വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. 22 -)0 വാർഡ് മെമ്പർ വിക്രമൻ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം വന്യജീവി വകുപ്പിനെ വിവരം അറിയിച്ചു . മേൽ നടപടികൾ സ്വീകരിച്ചു സംസ്കാരം നടത്തും എന്ന് ഉത്തരവാദപ്പെട്ടവർ അറിയിച്ചു. പലഭാഗത്തും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി വരികയാണ്.
28 October 2025
പ്രാദേശികം
നവീകരിച്ച അപ്പോളോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നാളെ 21 September 2025
ചരമം
കച്ചേരിക്കുന്ന് മണലിൽ കുഞ്ഞിക്കുട്ടൻ നിര്യാതനായി 14 September 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2026–27 ബജറ്റ് അവതരിപ്പിച്ചു 9 March 2026
പ്രാദേശികം
റോഡ് നിർമ്മാണം : പരപ്പനങ്ങാടി -കടലുണ്ടി റോഡില്‍ നാളെ മുതൽ വാഹനഗതാഗതത്തിന് പൂര്‍ണ്ണ നിരോധനം 13 August 2025
ചരമം
സൈതാലി എന്ന ചെറിയാപ്പു 18 September 2025