വള്ളിക്കുന്ന് : ഹീറോസ് നഗറിന് സമീപം പുതുവായി ബാലകൃഷ്ണൻ ( റിട്ടയേർഡ് സബ് ട്രഷറി ഓഫീസർ ) 85 വയസ്സ് അന്തരിച്ചു. ഭാര്യ: വനജാക്ഷി ( റിട്ട: അദ്ധ്യാപിക , C.B.H.S.S വള്ളിക്കുന്ന്.) മക്കൾ : ഷീജ ( സബ് ട്രഷറി ഓഫീസർ , വേങ്ങര), ഷൈനി, ലാൽജിത് . മരുമക്കൾ വിജയകുമാർ, രതീഷ് , ബബിത. ശവസംസ്ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടു വളപ്പിൽ.
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി 7 December 2025
ഗുഡ് സ്റ്റോറി
കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു 27 July 2025
ചരമം
പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു 8 December 2025
പ്രാദേശികം
അമീബിക് മസ്തിഷ്ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് 28 August 2025
പ്രാദേശികം
അസാപില്‍ 'ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്' കോഴ്സ്: അപേക്ഷ ക്ഷണിച്ചു 12 February 2026