വള്ളിക്കുന്ന് : വള്ളിക്കുന്ന് മണ്ഡലത്തിൽ അഡ്വ:സി.പി.മുസ്തഫയെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മൂന്നിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആണ്. മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയായ മുസ്തഫ പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകനാണ്. പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടി ആണ് ഇദ്ദേഹം. തിരൂരങ്ങാടി പി.എസ്.എം.ഓ കോളേജ് അലുംനി അസോസിയേഷൻ പ്രസിഡന്റുമാണ് സി.പി.മുസ്തഫ.
28 November 2025 12:19
175 Views
0 Likes
വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സഹോദരനും സഹോദരിയും രണ്ട് മുന്നണികളിലായി തീപാറുന്ന മത്സരത്തിന് കളമൊരുങ്ങുന്നു. എം. സി. ഗംഗാധരൻ മാസ്റ്ററുടെ രണ്ടു മകളാണ് വാർഡ് രണ്ടിലും, അഞ്ചിലുമായി മത്സരിക്കുന്നത്.
ചാലിയം ജി.എൽ.പി സ്കൂളിലെ പ്രൈമറി ടീച്ചറായ ഷീല LDF സ്ഥാനാർത്ഥിയായി അഞ്ചാം വാർഡിലും ഷീല ടീച്ചറുടെ മൂത്തസഹോദനും രാമനാട്ടുകര എൽ.ഐ. സിയിൽ നിന്ന് ഡെവലപ്മെന്റ് ഓഫീസറായി വിരമിച്ച ശ്രീ ദിലീപ്കുമാർ രണ്ടാം വാർഡിൽ UDFസ്ഥാന...
രാഷ്ട്രീയം
ടി.വി.ഇബ്രാഹിം വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്ത്ഥി 17 March 2026 65 0
രാഷ്ട്രീയം
വള്ളിക്കുന്നിൽ അഡ്വ:സി.പി. മുസ്തഫ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി 21 March 2026 16 0
രാഷ്ട്രീയം
വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് 28 November 2025
ചരമം
കാട്ടുങ്ങൽ അപ്പുക്കുട്ടൻ നിര്യാതനായി 6 September 2025
പ്രാദേശികം
തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് 5 September 2025
പ്രാദേശികം
നോവിന്റെ പൂക്കാലം പ്രകാശനം ചെയ്തു 25 December 2025
സ്പോർട്സ്
മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ 4 December 2025