വള്ളിക്കുന്ന് : നെറുങ്കൈതക്കോട്ട ധർമ്മ ദേവതകളെ ദീർഘകാലം ഉപാസിച്ച മുൻമേൽശാന്തി പൂവപ്പള്ളി ദാമോദരൻ നമ്പൂതിരി വിഷ്ണു പാദം പൂകി . ക്ഷേത്രത്തിലെ ഇപ്പോഴത്തെ മേൽശാന്തി നന്ദേഷ് നമ്പൂതിരി മകനാണ് .
ശവ സംസ്കാര ചടങ്ങുകൾ ഇന്ന് മൂന്നുമണിക്ക് മേക്കോട്ട പറമ്പിന്റെ സമീപമുള്ള വീട്ടു വളപ്പിൽ നടക്കും.
17 March 2026
പ്രാദേശികം
കളിമുറ്റം വനിതാ ഓപ്പൺ ജിം & കിഡ്സ് പാർക്ക് തുറന്നു കൊടുത്തു 3 November 2025
വ്യക്തികൾ
വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” 14 September 2025
പ്രാദേശികം
നെറുങ്കൈതക്കോട്ട ക്ഷേത്ര പുനരുദ്ധാരണത്തിന് അനന്ത് അംബാനി 75 ലക്ഷം രൂപ നൽകി 11 April 2026
പ്രാദേശികം
വള്ളിക്കുന്നിൽ ഇടതുപക്ഷ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു 20 November 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ (ചൊവ്വ) അവസാനിക്കും 8 December 2025