വള്ളിക്കുന്ന് : അത്താണിക്കൽ പരപ്പനങ്ങാടി റോഡിലുള്ള പച്ചക്കറി കടയിലേക്ക് വാഹനം ഇടിച്ചു കയറി. അത്താണിക്കൽ മൽസ്യ മാർക്കറ്റിംഗ് സമീപം നിർത്തിയിട്ട ദോസ്ത് പിക്കപ്പ് ഐസ് ഇറക്കുന്നതിനിടയിൽ ഡ്രൈവർ ഇല്ലാതെ ഇറങ്ങിപ്പോവുകയായിരുന്നു. പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കുടുംബശ്രീ പച്ചക്കറി കടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. കടയിൽ ഉണ്ടായിരുന്ന ഉടമ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. കടക്കു നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
06 December 2025
05 September 2025
പ്രാദേശികം
അത്താണിക്കൽ കെ.എം.എസ് ഫ്രൂട്ട് സ്റ്റാൾ ഉടമ പറമ്പിൽ അശോകൻ അന്തരിച്ചു 13 August 2025
ഗുഡ് സ്റ്റോറി
കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു 27 July 2025
പ്രാദേശികം
കുടുംബശ്രീ ഹരിത സംഗമം സംഘടിപ്പിച്ചു 21 July 2025
പ്രാദേശികം
അനുശോചനം യോഗം 12 March 2026
ചരമം
ചെറിയേടത്ത് നവീൻ കുമാർ നിര്യാതനായി 14 April 2026