വള്ളിക്കുന്നു : ആത്രപുളിക്കൽ ബാലകൃഷ്ണൻ (മാനേജർ സിബിഎച്ച്എസ്എസ് വള്ളിക്കുന്ന്) 98 വയസ്സ് നിര്യാതനായി ഭാര്യ: പരേതയായ ദേവകി, മക്കൾ: പരേതനായ രവീന്ദ്രൻ, ഗീത (റിട്ടയർഡ് ഹെഡ് മിസ്ട്രസ്), സുരേന്ദ്രൻ (റിട്ടയർഡ് ക്ലാർക്ക്), രാജേന്ദ്രൻ (റിട്ടയർഡ് ക്ലാർക്ക്), മഹേന്ദ്രൻ ബിസിനസ് (ബ്രെയിൻസ് ഇവന്റ്സ്), ഉണ്ണികൃഷ്ണൻ (ഫാർമസിസ്റ്റ്). മരുമക്കൾ: പരേതനായ ആവേത്താൻ വീട്ടിൽ ചന്ദ്രൻ (എക്സ് എയർ ഫോഴ്സ്), ശ്രീജ ഭായ് (റിട്ടയർഡ് ടീച്ചർ), സുനിത (റിട്ടയർഡ് ടീച്ചർ), ഷൈനി (ടീച്ചർ), ഷിംന (ടീച്ചർ). ശവ സംസ്കാരം നാളെ 3/12/2025 ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
പ്രാദേശികം
അഞ്ചാമത് 'ഇടവപ്പാതി' ജൂൺ 6 ,7 തിയ്യതികളിൽ നടക്കും 30 March 2026
പ്രാദേശികം
ഇലക്ടറൽ റോൾ ഒബ്സെർവർ ജില്ലയിൽ സന്ദർശനം നടത്തി 1 March 2026
പ്രാദേശികം
അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു 9 August 2025
പ്രാദേശികം
മേക്കോട്ട താലപ്പൊലി ഇന്ന് 6 March 2026
പ്രാദേശികം
പകൽ വീട് ഉദ്ഘാടനം വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു 2 November 2025