വള്ളിക്കുന്ന് : മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കളായി. ദുർഗ, മീനാക്ഷി , റിംന, സിയ , നർത്തന , ദിയ അയന, ഹിബ, ലിബ, മാനേജർ കൃഷ്ണപ്രിയ. സർഗ്ഗ വേദി പെരിന്തൽമണ്ണയുടെ ബാനറിലാണ് കുട്ടികൾ മലപ്പുറം ജൂനിയർ ജില്ലാ ചാമ്പ്യൻഷിപ്പിന് വള്ളിക്കുന്നിൽ കളിക്കാനായി എത്തിയത് . റണ്ണറപ്പ് സാന്തിപനി വള്ളിക്കുന്ന്
19 March 2026
15 December 2025
പ്രാദേശികം
വിദ്യാലയങ്ങൾക്ക് ഡൈനിംങ്ങ് ഹാൾ ഫർണിച്ചർ വിതരണം ചെയ്തു 2 November 2025
പ്രാദേശികം
അത്താണിക്കൽ ഓട്ടോ ഡ്രൈവർ കലേഷ് ബാബു അന്തരിച്ചു 7 August 2025
സ്പോർട്സ്
വള്ളിക്കുന്നുകാരനായ സിദാൻ അണ്ടർ 18 EDEX കേരള സൂപ്പർ കപ്പിൽ ബെസ്റ്റ് പ്ലെയർ ഓഫ് ദ ടൂർണമെൻറ് 23 September 2025
പ്രാദേശികം
കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു 14 April 2026
പ്രാദേശികം
അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല 18 November 2025