വള്ളിക്കുന്ന് : ഒന്നാം ക്ലാസുകാരിയായ ബെൻസ മെഹക്ക് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്. കുഞ്ഞിലെ ഉപ്പയുടെ കൂടെ കരാട്ടെ പരിശീലിച്ചു തുടങ്ങിയ കുട്ടിയാണ് ബെൻസ മെഹക്ക് തുടർച്ചയായി 1.24 മണിക്കൂർ മിഡിൽ സ്പിറ്റിൽ ഇരുന്ന ഒന്നാം ക്ലാസുകാരി ബെൻസ മെഹക്കിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേട്ടം. നിലവിലെ ഇന്ത്യൻ / ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിനെ മറി കടന്നാണ് ഈ റെക്കോഡ് കരസ്ഥമാക്കിയത് .
കൊടക്കാട്ടെ വി.പി ബൈസ മെഹക്ആണ് ലെഗ് മിഡിൽ സ്പിറ്റിൽ ഇരുന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ്ന്റെ ക്കോർഡ്സിൽ ഇടം നേടിയത്.
കരാട്ടെയിലെ ഒരു പൊസിഷനിൽ കാല് വൈഡായി ഒരു മണിക്കൂർ 24 മിനിറ്റ് സമയം ഇരുന്നതിനാണ് റെക്കോഡ് .
വള്ളിക്കുന്ന് കൊടക്കാട് വാണിയം പറമ്പത്ത് ബഷീർ റഹിയാനത്ത്-ദമ്പതികളുടെ മകളാണ് ബെൻസ. ഉള്ളണം ലിറ്റിൽ ഹാർട്സ് ഇംഗ്ലീഷ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ബെൻസ.
08 November 2025
ചരമം
പി.വി. സൈദലവി കോയ അന്തരിച്ചു 20 September 2025
പ്രാദേശികം
ബി.ജെ.പി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു 18 November 2025
സ്പോർട്സ്
അരിയല്ലൂർ മിനിസ്റ്റേഡിയം ഇന്ന് നാടിനു സമർപ്പിക്കും 7 November 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷികദിനം ആചരിച്ചു 18 August 2025
പ്രാദേശികം
ഇലക്ടറൽ റോൾ ഒബ്സെർവർ ജില്ലയിൽ സന്ദർശനം നടത്തി 1 March 2026