വള്ളിക്കുന്ന് : പരപ്പനങ്ങാടി കടലുണ്ടി നഗരം റൂട്ടിൽ ബിസ്മി ഓഡിറ്റോറിയത്തിനു സമീപം കലുങ്ക് നിർമ്മാണം നടക്കുന്ന ഭാഗത്ത് ഇന്ന്
പുലർച്ചെ 5 മണിക്ക് താനൂർ കാട്ടിലങ്ങാടി സ്വദേശികൾ സഞ്ചരി ച്ചിരുന്ന കാറ് അപകടത്തിൽ പെട്ടു. അപകടത്തിപെട്ടവരെ ട്രോമകെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റിലെ പ്രവർത്തകരും പരപ്പനാട് എമർജൻസി ടീം പ്രവർത്തകരും ചേർന്ന് റെസ്ക്യൂ പ്രവർത്തനങ്ങൾ നടത്തി. അപകടത്തിൽ പെട്ടവരെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായ പരിക്കേറ്റ രണ്ടുപേരെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. ഫയർഫോഴ്സ് / പോലീസും സ്ഥലത്തെത്തി.
15 December 2025
22 December 2025
പ്രാദേശികം
ബാലാ തിരുത്തിയിൽ വനം വകുപ്പിൻ്റെ ഇടപെടൽ നിർത്തിവയ്ക്കാൻ മന്ത്രിയുടെ നിർദ്ദേശം 24 October 2025
പ്രാദേശികം
വിദ്യാലയങ്ങൾക്ക് ഡൈനിംങ്ങ് ഹാൾ ഫർണിച്ചർ വിതരണം ചെയ്തു 2 November 2025
പ്രാദേശികം
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്‍ത്തിയാകും 4 December 2025
പ്രാദേശികം
ഉത്രാടം നാളിലെ വാനരസദ്യ 4 September 2025
പ്രാദേശികം
ഹരിതം ഓണാഘോഷം 5 September 2025