കൊടക്കാട് : ബി.ജെ.പി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ഓഫീസ് മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൂട്ടുമൂച്ചിയിൽ ഉദ്‌ഘാടനം ചെയ്തു. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.സുകേഷ് ദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രഭാരി പി. രഘുനാഥ്, ഓ.ബി.സി മോർച്ച സംസ്ഥാന അധ്യക്ഷൻ എം.പ്രേമൻ, ജില്ലാ ജനറൽ സെക്രട്ടറി എം.പ്രതീഷ്, വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ, പി.പി.ബാബു, എം.വിജീഷ്, പീതാംബരൻ പാലാട്ട് , ഷീബ ഉണ്ണികൃഷ്ണൻ, മനോജ് മണ്ണിൽ, എം.ഗിരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
25 October 2025
പ്രാദേശികം
ബഡ്സ് സ്കൂൾ നിർമ്മാണത്തിന്റെ ശിലാസ്ഥാപന ഉദ്‌ഘാടനം നിർവഹിച്ചു 20 October 2025
പ്രാദേശികം
അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ 28 August 2025
പ്രാദേശികം
റോഡ് നിർമ്മാണം : പരപ്പനങ്ങാടി -കടലുണ്ടി റോഡില്‍ നാളെ മുതൽ വാഹനഗതാഗതത്തിന് പൂര്‍ണ്ണ നിരോധനം 13 August 2025
പ്രാദേശികം
സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു 24 November 2025
പ്രാദേശികം
ബി.ജെ.പി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം ചെയ്തു 18 November 2025