വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കൽ ഹരിതം റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു . ഓണപ്പൂക്കളം , ഓണ സദ്യ , ഓണ വിളമ്പര ഘോഷയാത്ര , കമ്പവലി , വിവിധയിനം കളികൾ എന്നിവ എല്ലാമായി വിപുലമായി സംഘടിപ്പിച്ച ആഘോഷത്തിനു റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ മിരളീധരൻ കുറ്റിയിലിന്റെ മാവേലി വേഷം ശ്രദ്ധേയമായി.
വ്യക്തികൾ
പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം 21 September 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളും ഉപവരണാധികാരികളും 16 March 2026
ചരമം
സൈതാലി എന്ന ചെറിയാപ്പു 18 September 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ഇലക്ഷന് ഗൈഡ് പ്രകാശനം ചെയ്തു 9 December 2025