വള്ളിക്കുന്ന് : അണ്ടർ 18 വിഭാഗത്തിൽ സംസ്ഥാനത്തെ എട്ടു ടീമുകൾ പങ്കെടുത്ത EDEX കേരള സൂപ്പർ കപ്പിൽ ഫൈനലിൽ എസി മിലാൻ കേരളയെ പരാജയപ്പെടുത്തി മുത്തൂറ്റ് അക്കാഡമി വിന്നേഴ്സ് ആയി. മോങ്ങം ബി.ബി.എം സ്പോർട്ട് ലാൻഡ് ഫുട്ബാൾ ടർഫിൽ നടന്ന മത്സരത്തിൽ ആണ് എസി മിലാൻ കേരളയെ മുത്തൂറ്റ് അക്കാഡമി പരാജയപ്പെടുത്തിയത്.
മിഡ്ഫീൽഡിൽ മുത്തൂറ്റിനായി കളി മെനഞ്ഞ മുഹമ്മദ് സിദാൻ ബെസ്റ്റ് പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. വള്ളിക്കുന്ന് അത്താണിക്കൽ പി എച്ച് സിക്ക് സമീപം അബ്ദുൽ ഗഫൂർ നസീന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് സിദാൻ. എം.ഐ.സി. സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി ആണ്.
22 September 2025
09 December 2025
ചരമം
പൊക്കടവത്ത് ഗോപാലകൃഷ്ണൻ (71) നിര്യാതനായി 17 February 2026
പ്രാദേശികം
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം 12 February 2026
രാഷ്ട്രീയം
വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് 28 November 2025
പ്രാദേശികം
കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു 23 August 2025
പ്രാദേശികം
വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ ( ജൂലൈ 22 ) പൊതു അവധി: മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം 21 July 2025