വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് ഡൈനിംങ്ങ് ഹാൾ ഫർണിച്ചറുകൾ വിതരണം ചെയ്തു വിതരണ ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡൻ്റ് മുഹമദ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ . ജി എൽ പി സ്കൂൾ പ്രധാന അദ്ധ്യാപിക അജിത കുമാരി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ ആത്രാപുളിക്കൽ സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി അജയ്ലാൽ, വിനീതാ കാളാടൻ,എ കെ പ്രഷീത എം പി ടി എ പ്രസിഡൻ്റ് ശ്രീകല,വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്യക്ഷൻ പ്രേമൻ പരുത്തിക്കാട് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് സ്കൂൾ അദ്ധ്യാപിക സഹീറ ടീച്ചർ നന്ദി രേഖപ്പെടുത്തി. വിദ്യാലയങ്ങൾക്ക് ഡൈനിംങ് ഹാൾ ഫർണിച്ചറിന് നാല് ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ചിലവഴിക്കുന്നത്.
05 September 2025
17 February 2026
പ്രാദേശികം
സമഗ്ര പച്ചക്കറി വികസനം പച്ചക്കറി തൈ വിതരണം ആരംഭിച്ചു 25 October 2025
പ്രാദേശികം
ബി.ജെ.പി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു 18 November 2025
വ്യക്തികൾ
വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” 14 September 2025
പ്രാദേശികം
ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി 3 August 2025
പ്രാദേശികം
ചീർപ്പിങ്ങൽ ന്യൂ-കട്ട് പാലം നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു 21 October 2025