വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ താനൂർ ജയൻ പരിശീലനം നൽകുന്ന ബോധി താനൂർ ജേതാക്കളായി. ഇന്നലെ നടന്ന മത്സരങ്ങളിൽ 12 ടീമുകൾ പങ്കെടുത്തു. ഗ്രീൻ ചില്ലീസ് പെരിന്തൽമണ്ണയാണ് റണ്ണറപ്പ്.
28 August 2025
പ്രാദേശികം
മലപ്പുറം-ഊട്ടി അന്തര്‍ സംസ്ഥാന സര്‍വീസിന് ഇനി 'പ്രീമിയം' തിളക്കം 9 March 2026
പ്രാദേശികം
നിറംകൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാർച്ച് 6 വെള്ളിയാഴ്ച 13 February 2026
പ്രാദേശികം
പകൽ വീട് ഉദ്ഘാടനം വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു 2 November 2025
പ്രാദേശികം
നോവിന്റെ പൂക്കാലം പ്രകാശനം ചെയ്തു 25 December 2025
ചരമം
ചെറിയേടത്ത് നവീൻ കുമാർ നിര്യാതനായി 14 April 2026