Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു ഉത്രാടം നാളിലെ വാനരസദ്യ ഹരിതം ഓണാഘോഷം വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി പുളിയശ്ശേരി ഭാഗവത സപ്താഹം ഡിസംബർ 21 - ന് വി.എസ്. - ജന മനസ്സിലെ സമരനായകൻ അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി

വള്ളിക്കുന്ന് : വള്ളിക്കുന്ന് സി.ബി.ഹയർ സെക്കണ്ടറി സ്‌കൂളിൽ  2025-2026 അദ്ധ്യയനവർഷത്തെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം, ഇന്ന്  (05/08/2025 ചൊവ്വ) രാവിലെ 11 മണിക്ക് 8-A ക്ലാസ്സിൽവെച്ച് നടന്നു. ഹെഡ്മാസ്റ്റർ  വി. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടി, പി ടി എ  പ്രസിഡന്റ്  ശ്രീ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ്‌ പ്രസിഡന്റ് ശ്രീ. യൂസഫ്, ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും SRG കൺവീനറുമായ ശശികുമാർ മാഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലാസ് അദ്ധ്യാപകൻ ഹരീഷ് യു. എം. സ്വാഗതം പറഞ്ഞു. മലയാളം വിഭാഗാദ്ധ്യക്ഷനും സ്‌ക്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾക്ക് സജീവമായി നേതൃത്വം നൽകുകയും ചെയ്യുന്ന നിധീഷ് മാഷ്, വിദ്യാർത്ഥികൾക്ക് ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകുകയും ഉദ്ഘാടനപരിപാടിക്ക് നന്ദിയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

© 2025 vallikkunnu.in. Powered by Cybpress Innovative solution.