മലപ്പുറം : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി എന്നിവർ അറിയിച്ചു
28 October 2025
17 November 2025
പ്രാദേശികം
കക്ഷി ഭേദമില്ലാതെയാണ് സർക്കാർ വികസനം നടപ്പാക്കുന്നത്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് 21 October 2025
പ്രാദേശികം
കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു 14 April 2026
ചരമം
പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു 8 December 2025
പ്രാദേശികം
വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ ( ജൂലൈ 22 ) പൊതു അവധി: മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം 21 July 2025
പ്രാദേശികം
വള്ളിക്കുന്നിൽ ബജറ്റ് ബഹിഷ്ക്കരിച്ച് എൽ ഡി എഫ് അംഗങ്ങൾ 6 March 2026