വള്ളിക്കുന്ന് : നിറംകൈതക്കോട്ട ക്ഷേത്രത്തിൽ തിരുവോണ നാളിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. അയ്യപ്പക്ഷേത്രത്തിലും മെക്കോട്ട ഭഗവതി ക്ഷേത്രത്തിലും ഇന്ന് രാവിലെ മുതൽ വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഉണ്ടായ മഴക്ക് ശേഷം വൻ തിരക്കാണ് ഉണ്ടായത്. കോട്ടയിലെ പ്രകൃതി ഭംഗിയിൽ നിന്നുകൊണ്ട് ഫോട്ടോ എടുക്കുന്നതിനുള്ള ഉത്സാഹത്തിൽ ആയിരുന്നു യുവാക്കൾ. തിരുവോണനാളിൽ തൊഴാൻ എത്തിയ ഭക്തജനങ്ങൾക്ക് വേണ്ടി ജീവനക്കാർ പാൽ പായസ വിതരണം നടത്തി.
18 September 2025
പ്രാദേശികം
കടലുണ്ടി റെയിൽവെഗേറ്റിന് സമീപം വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു 27 July 2025
പ്രാദേശികം
വള്ളിക്കുന്ന് പഞ്ചായത്തിലെ കുപ്പിവള - അങ്കൺവാടി കലോത്സവം - ശ്രദ്ധേയമായി 29 August 2025
പ്രാദേശികം
വള്ളിക്കുന്നിൽ ഇടതുപക്ഷ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു 20 November 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി 7 December 2025
വ്യക്തികൾ
ജെ.സി.ഡാനിയൽ പുരസ്കാരം : മികച്ച രണ്ടാമത്തെ നടൻ വള്ളിക്കുന്നുകാരനായ കുമാർ സുനിൽ 27 July 2025