മലപ്പുറം : വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയായ 'പടവുകള്‍'ക്ക് ഓണ്‍ലൈനായി മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍-0483 2950084.
14 September 2025
പ്രാദേശികം
അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി 5 August 2025
പ്രാദേശികം
വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖകള്‍ 10 December 2025
പ്രാദേശികം
ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ച് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് 15 December 2025
ചരമം
പള്ളിപ്പടി സ്വദേശി തച്ചോളി ചപ്പങ്ങത്ത് അബ്ദുൽ അസീസ് നിര്യാതനായി 14 September 2025
ചരമം
പി.വി. സൈദലവി കോയ അന്തരിച്ചു 20 September 2025