മലപ്പുറം : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്‍റെർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്. എസ്. എൽ. സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, സി++, കംബ്യൂട്ടർ ഹാർഡ് വേയർ ആൻഡ് നെറ്റ് വർക്കിങ്ങ്, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വെബ് ഡിസൈൻ, ആർട്ടിഫിഷൽ ഇൻജിനിയറിങ്ങ് വിത്ത് പൈത്തൺ ഫോർ ജൂനിയേർസ്, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, പ്ലസ്-ടു (കൊമേഴ്സ്) യോഗ്യതയുള്ളവർക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിങ്ങ് യൂസിങ്ങ് ടാലി എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. https://lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0494 2411135, 9745208363 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
01 August 2025
പ്രാദേശികം
അഞ്ചാമത് 'ഇടവപ്പാതി' ജൂൺ 6 ,7 തിയ്യതികളിൽ നടക്കും 30 March 2026
പ്രാദേശികം
പന്തൽ കാൽനാട്ടൽ കർമ്മം നടത്തി 28 October 2025
പ്രാദേശികം
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി 14 July 2025
പ്രാദേശികം
നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി 12 December 2025
പ്രാദേശികം
ഡി.വൈ.എഫ്.ഐ വള്ളിക്കുന്ന് മേഖല കമ്മറ്റി ഓണാഘോഷം നടത്തി 6 September 2025