അത്താണിക്കൽ : പാചക തൊഴിലാളി റഗുലേറ്റർ മാറ്റി ലൈറ്റർ സ്പാർക്ക് ചെയ്തപ്പോൾ റെഗുലേറ്ററിൽ ലീക്ക് ഉള്ളത് കാരണം അടുപ്പിൽനിന്ന് റെഗുലേറ്ററിലേക്ക് ബാക്ക് ഫയർ ആവുകയായിരുന്നു. റെഗുലേറ്റർ ഉരുകി ഗ്യാസ് പുറത്തേക്ക് പ്രവഹിക്കുന്ന വാൽവ് ബ്ലോക്ക് ആയി അതിനാൽ കൂടുതൽ ഗ്യാസ് പുറത്തേക്ക് പ്രവഹിക്കാതിരുന്നത് കൊണ്ട് വലിയ തീപിടുത്തത്തിൽ നിന്നും ഒഴിവായി. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഫയർഫോഴ്സ് സിലിണ്ടർ പരിശോധിച്ചു ഡിസ്ചാർജ് ചെയ്തു. ആളപായമില്ല
റിപ്പോർട്ട് : സയിദ് കോയ
20 November 2025
25 November 2025
ചരമം
വീർപ്പിങ്ങൽ അമ്മുക്കുട്ടിയമ്മ നിര്യാതയായി 17 March 2026
പ്രാദേശികം
കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു 14 April 2026
പ്രാദേശികം
ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു 5 August 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷികദിനം ആചരിച്ചു 18 August 2025
പ്രാദേശികം
വള്ളിക്കുന്ന് പഞ്ചായത്തിലെ കുപ്പിവള - അങ്കൺവാടി കലോത്സവം - ശ്രദ്ധേയമായി 29 August 2025