വള്ളിക്കുന്ന് : കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നതിലേക്കായി കൃഷിഭവൻ മുഖേന അപേക്ഷ ക്ഷണിക്കുന്നു അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 7-08-2025.
അപേക്ഷ നൽകേണ്ട കാറ്റഗറി
1. ജൈവ കൃഷി അവം ലബിക്കുന്നവർ
2. മികച്ച സ്ത്രീ കർഷക
3. വിദ്യാർത്ഥി കർഷക/കർഷകൻ
4. മുതിർന്ന കർഷകൻ/കർഷക
5. SC/ST വിഭാഗത്തിലെ കർഷകൻ/ കർഷക
6. സമ്മിശ്ര കർഷകൻ/കർഷക
ചരമം
ചരമം : കറുത്തേടത്ത് സദു 22 October 2025
പ്രാദേശികം
സമഗ്ര പച്ചക്കറി വികസനം പച്ചക്കറി തൈ വിതരണം ആരംഭിച്ചു 25 October 2025
പ്രാദേശികം
തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് 5 September 2025
പ്രാദേശികം
പി.എസ്.സി പരീക്ഷ മാറ്റിവച്ചു 12 February 2026