വള്ളിക്കുന്ന് : സി.ബി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പ് അരിയല്ലൂർ ബോർഡ് സ്‌കൂളിൽ വെച്ച് നടന്നു. ക്യാമ്പിന്റെ ഭാഗമായി അരിയല്ലൂർ ജങ്ക്ഷനിൽ ലഹരി വിരുദ്ധ കാമ്പെയിൻ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ഗാനത്തിന് കുട്ടികൾ ചുവട് വെച്ചു. സാമൂഹിക ജാഗ്രതാ ജ്യോതിയും തെളിയിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ പരിപാടി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ കാർത്തികേയൻ മുഖ്യ പ്രഭാഷണം നടത്തി. സി.ബി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ സന്ധ്യ , എൻ.എസ്.എസ്. കോർഡിനേറ്റർ അഖില ടീച്ചർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
റിപ്പോർട്ട് : സയിദ് കോയ
26 February 2026
02 November 2025
ചരമം
സൈതാലി എന്ന ചെറിയാപ്പു 18 September 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 602 പ്രവാസി വോട്ടര്‍മാര്‍ 28 November 2025
സ്പോർട്സ്
മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് : ബോധി താനൂർ ബോയ്സ് വിഭാഗം ജേതാക്കൾ 4 December 2025
പ്രാദേശികം
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം 12 February 2026
പ്രാദേശികം
ഭാഗവത സപ്താഹം ആരംഭിച്ചു 22 December 2025