വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ 47 അങ്കണവാടികൾക്ക് അടുക്കള ഉപകരങ്ങൾ വിതരണം ചെയ്തു. ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവഹിച്ചു. കെ വി അജയ്ലാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 47 അങ്കണവാടിക്കായി 2 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ചിലവഴിക്കുന്നത്.
പ്രാദേശികം
സംസ്കൃത വാരാഘോഷം 12 August 2025
പ്രാദേശികം
അമീബിക് മസ്തിഷ്ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് 28 August 2025
ചരമം
അരുണാചൽ പ്രദേശിൽ വിനോദയാത്രക്ക് പോയ വള്ളിക്കുന്ന് സ്വദേശി മരിച്ചു 17 January 2026
പ്രാദേശികം
അത്താണിക്കൽ ഓട്ടോ ഡ്രൈവർ കലേഷ് ബാബു അന്തരിച്ചു 7 August 2025
പ്രാദേശികം
അസാപില്‍ 'ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്' കോഴ്സ്: അപേക്ഷ ക്ഷണിച്ചു 12 February 2026