Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം ഉത്രാടം നാളിലെ വാനരസദ്യ കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം
പ്രാദേശികം

മലപ്പുറം : നിയമസഭയിലേക്ക് ഏപ്രില്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മാര്‍ച്ച് 23വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന് നടക്കും. മാര്‍ച്ച് 26നുള്ളില്‍  പത്രിക പിന്‍വലിക്കാം. ജില്ലയില്‍ മണ്ഡലാടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തിയ വരണാധികാരികളുടെയോ ഉപവരണാധികാരികളുടെയോ മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്.

ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള വരണാധികാരികളും ഉപവരണാധികാരികളും മണ്ഡലം, വരണാധികാരി, ഉപവരണാധികാരി എന്ന ക്രമത്തില്‍.

1. കൊണ്ടോട്ടി

വരണാധികാരി - ഡെപ്യൂട്ടി ഡയറക്ടര്‍, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്, മലപ്പുറം

ഉപവരണാധികാരി- തഹസില്‍ദാര്‍, കൊണ്ടോട്ടി

2. ഏറനാട്

വരണാധികാരി -ജില്ലാ സപ്ലൈ ഓഫീസര്‍, മലപ്പുറം

ഉപവരണാധികാരി- തഹസില്‍ദാര്‍(എല്‍.ആര്‍) ഏറനാട്

3. നിലമ്പൂര്‍

വരണാധികാരി-ജോയിന്റ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണവകുപ്പ്, മലപ്പുറം

ഉപവരണാധികാരി-തഹസില്‍ദാര്‍, നിലമ്പൂര്‍

4. വണ്ടൂര്‍

വരണാധികാരി- സോണല്‍ ലാന്റ് ബോര്‍ഡ് (മലപ്പുറം ആന്‍ഡ് വയനാട്), മലപ്പുറം

ഉപവരണാധികാരി- തഹസില്‍ദാര്‍(എല്‍.ആര്‍) നിലമ്പൂര്‍

5. മഞ്ചേരി

വരണാധികാരി- ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ)മലപ്പുറം

ഉപവരണാധികാരി-തഹസില്‍ദാര്‍, ഏറനാട്

6. പെരിന്തല്‍മണ്ണ

വരണാധികാരി- സബ് കളക്ടര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, പെരിന്തല്‍മണ്ണ

ഉപവരണാധികാരി-സീനിയര്‍ സൂപ്രണ്ട് ആര്‍.ഡി.ഒ, പെരിന്തല്‍മണ്ണ

7. മങ്കട

വരണാധികാരി- ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) മലപ്പുറം

ഉപവരണാധികാരി-തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ

8. മലപ്പുറം

വരണാധികാരി- ജില്ലാ ലേബര്‍ ഓഫീസര്‍, മലപ്പുറം

ഉപവരണാധികാരി- തഹസില്‍ദാര്‍ (എല്‍.ആര്‍) പെരിന്തല്‍മണ്ണ

9. വേങ്ങര

വരണാധികാരി- പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, മലപ്പുറം

ഉപവരണാധികാരി- തഹസില്‍ദാര്‍ (എല്‍.ആര്‍) തിരൂരങ്ങാടി

10. വള്ളിക്കുന്ന്
 
വരണാധികാരി-ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം

ഉപവരണാധികാരി-തഹസില്‍ദാര്‍ (എല്‍.ആര്‍) കൊണ്ടോട്ടി

11. തിരൂരങ്ങാടി

വരണാധികാരി- ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം)മലപ്പുറം

ഉപവരണാധികാരി-തഹസില്‍ദാര്‍, തിരൂരങ്ങാടി

12. താനൂര്‍

വരണാധികാരി- ജില്ലാ രജിസ്ട്രാര്‍ ജനറല്‍, മലപ്പുറം

ഉപവരണാധികാരി- തഹസില്‍ദാര്‍, തിരൂര്‍

13. തിരൂര്‍

വരണാധികാരി-ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) മലപ്പുറം

ഉപവരണാധികാരി-തഹസില്‍ദാര്‍ (എല്‍.ആര്‍) പൊന്നാനി

14. കോട്ടക്കല്‍

വരണാധികാരി-മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍

ഉപവരണാധികാരി-തഹസില്‍ദാര്‍ (എല്‍.ആര്‍)തിരൂര്‍

15. തവനൂര്‍

വരണാധികാരി-സബ് കളക്ടര്‍/റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, തിരൂര്‍

ഉപവരണാധികാരി- സീനിയര്‍ സൂപ്രണ്ട് ആര്‍.ഡി.ഒ, തിരൂര്‍

16. പൊന്നാനി

വരണാധികാരി-ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, പൊന്നാനി

ഉപവരണാധികാരി-തഹസില്‍ദാര്‍, പൊന്നാനി.

© 2025 vallikkunnu.in. Powered by Cybpress Innovative solution.