കടലുണ്ടി : റെയിൽവെഗേറ്റിന് സമീപം വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. മലപ്പുറം വള്ളിക്കുന്ന്നോർത്ത് ആനയിറങ്ങാടിയ്ക്ക് സമീപം താമസിക്കുന്ന പാലക്കാട് ശ്രീപതി എഞ്ചിനിയറിങ്ങ് കോളേജിലെ ബിടെക് വിദ്യാർത്ഥിനി സൂര്യ (21)ണ് മരിച്ചത് . കടലുണ്ടി സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറിങ്ങി റെയിൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ.ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. ഒഴുക്കിൽ തട്ടയൂർ ഇല്ലത്ത് രാജേഷിന്റെ മകളാണ്. മണ്ണൂർ സി.എം.എച്ച് ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപിക പ്രതിഭയാണ് മാതാവ്. സഹോദരൻ ആദിത്യ രാജേഷ്.
01 August 2025
09 December 2025
പ്രാദേശികം
നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി 12 December 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷികദിനം ആചരിച്ചു 18 August 2025
പ്രാദേശികം
വള്ളിക്കുന്നിൽ ഇടതുപക്ഷ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു 20 November 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് എങ്ങനെ: കന്നി വോട്ടര്‍മാര്‍ അറിയേണ്ടത് 9 December 2025
പ്രാദേശികം
വള്ളിക്കുന്നിൽ കടലാക്രമണം രൂക്ഷം 27 July 2025