മലപ്പുറം : കേരള സംസ്ഥാന ഭിന്നശേഷി പഠന കേന്ദ്രത്തിൻന്‍റെയും എൽ.ബി.എസ് സെന്‍റെറിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗക്കാർക്കായി സൗജന്യമായി നടത്തപ്പെടുന്ന ഡാറ്റാ എൻട്രി, ഡി.ടി.പി എന്നീ കംപ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്ത, ഭക്ഷണം എന്നിവയ്ക്ക് നിശ്ചിത തുക അനുവദിക്കുന്നതാണ്.
എൽ.ബി.എസ് സെന്‍റെറിന്‍റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിലാണ് പരിശീലനം. കോഴ്സിന് ചേരാൻ ആഗഹിക്കുന്നവർ പരപ്പനങ്ങാടി താനൂർ റോഡിലുള്ള ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങൾക്ക് 0494 2411135, 9745208363 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.
21 September 2025
08 December 2025
പ്രാദേശികം
ടൗണുകളില്‍ കൊട്ടിക്കലാശം ഒഴിവാക്കണം: ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു 4 December 2025
പ്രാദേശികം
ഹരിതം ഓണാഘോഷം 5 September 2025
ചരമം
കാട്ടുങ്ങൽ അപ്പുക്കുട്ടൻ നിര്യാതനായി 6 September 2025
പ്രാദേശികം
'പടവുകള്‍' സ്കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി 12 February 2026