അത്താണിക്കൽ : പുളിയശ്ശേരി ശശി കുമാർ ( കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോർ മുൻ ജീവനക്കാരൻ) മരണപ്പെട്ടു. ഭാര്യ : മാലിനി. മക്കൾ : ശരണ്യ , ശരത് . മരുമകൻ : ഗിരീഷ്. ശവസംസ്കാര ചടങ്ങുകൾ ഇന്ന് (27-12-2025) ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് അത്താണിക്കൽ പുളിയശ്ശേരി തറവാടിന് സമീപമുള്ള കുടുംബവീട്ടിൽ.
പ്രാദേശികം
പരപ്പനങ്ങാടി ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്തു 4 November 2025
ഗുഡ് സ്റ്റോറി
ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും 6 December 2025
പ്രാദേശികം
ആഘോഷം അതിരു വിടരുത് : പരപ്പനങ്ങാടി പോലീസ് 12 December 2025
പ്രാദേശികം
അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ 28 August 2025