Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം ഉത്രാടം നാളിലെ വാനരസദ്യ കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം
പ്രാദേശികം

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക ബജറ്റ് ഇന്ന് പഞ്ചായത്ത് ഹാളിൽ അവതരിപ്പിച്ചു. യുവജനങ്ങൾ, കായികം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, സേവനമേഖല എന്നിവ ഉൾപ്പെടെ എല്ലാ മേഖലകളുടെയും പുരോഗതിയെ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

സ്‌കൂളിലെ പ്രഭാത ഭക്ഷണത്തിനായി 10 ലക്ഷം രൂപയും ബയോ പവർ വല നിർമ്മാണ യുണിറ്റിനായി 12 ലക്ഷം രൂപയും പോഷകാഹാര പദ്ധതിക്കായി 70 ലക്ഷം രൂപയും ഷീ വീൽസ് ( വാഹനം വാങ്ങുന്നതിനും ഡ്രൈവിംഗ് പരിശീലനത്തിനും ) പദ്ധതിക്കായി 11 ലക്ഷം രൂപയും ഒന്നാം ക്ലാസ് ഒന്നാം താരമാകാൻ 4 ലക്ഷം രൂപയും സ്ത്രീകൾക്ക് മാത്രം ആയുള്ള ഓപ്പൺ ജിമ്മിന് 20 ലക്ഷം രൂപയും ഓഫീസ് ബിൽഡിംഗ് ആഡിറ്റോറിയം നിർമ്മിക്കാൻ 76 ലക്ഷം രൂപയും പാലിയേറ്റീവ് സാന്ത്വനം പ്രോജെക്ടിനായി 15 ലക്ഷം രൂപയും ഡിജി കേരളം പദ്ധതിക്കായി 4 ലക്ഷം രൂപയും സ്റ്റേഡിയം നിർമ്മാണത്തിനായി 20 ലക്ഷം രൂപയും ബഡ്ജറ്റിൽ വക ഇരുത്തിയിട്ടുണ്ട്

© 2025 vallikkunnu.in. Powered by Cybpress Innovative solution.