പൊതു പണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 12ന് പി.എസ്.സി കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരുന്ന ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ്) ഡയറക്ട് റിക്രൂട്ട്മെന്റ്-ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് (കാറ്റഗറി നമ്പര്‍ 580/2024) തസ്തികയിലേക്കുള്ള പരീക്ഷ ഫെബ്രുവരി 21 ലേക്ക് മാറ്റി. പരീക്ഷാ സമയത്തിലോ, പരീക്ഷാ കേന്ദ്രത്തിലോ മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റുമായി പുതുക്കിയ തീയതിയില്‍ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
04 September 2025
25 October 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷികദിനം ആചരിച്ചു 18 August 2025
പ്രാദേശികം
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി 14 July 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 602 പ്രവാസി വോട്ടര്‍മാര്‍ 28 November 2025
പ്രാദേശികം
മലപ്പുറം ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ 24 July 2025
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025