വള്ളിക്കുന്ന് : സി ബി ഹയർസെക്കന്ററി സ്കൂൾ വള്ളിക്കുന്നിൽ വച്ച് നവംബർ 3, 4, 5, 6 തീയതികളിൽ നടക്കുന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവം വള്ളിക്കുന്ന് നിയോജകമണ്ഡലം എം എൽ എ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം സന്ധ്യാ വി കലോത്സവം കൺവീനർ, എ ഇ ഒ ബിന്ദു പി ,സിന്ധു എപി,ശശികുമാർ,എം കെ കബീർ,പി പ്രസന്നകുമാർ,എ പി ബാലകൃഷ്ണൻ,മുഹമ്മദ് ഷമീം,പ്രേമൻ പരുത്തിക്കാട്,സി ഉണ്ണിമൊയ്തു,വി അബൂബക്കർ,എം പ്രേമൻ മാസ്റ്റർ,പാണ്ടി ഹസൻ,കെ സിജു,പി കെ സിനു,എ വി ഷറഫലി,സി രമ്യ,മുനീർ താനാളൂർ,ഇർഷാദ് ഓടക്കൽ,കെ കെ ഷബീർ അലി,സിപി റാഫിക്ക്,കെ അജീഷ്,പി വിനക്,എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിന് ഹെഡ്മാസ്റ്റർ വി പ്രവീൺകുമാർ നന്ദി പറഞ്ഞു.
07 November 2025
02 November 2025
പ്രാദേശികം
അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി 5 August 2025
പ്രാദേശികം
കുടുംബശ്രീ ഹരിത സംഗമം സംഘടിപ്പിച്ചു 21 July 2025
പ്രാദേശികം
പുഴയോര തണൽ ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം നാളെ 19 May 2026
പ്രാദേശികം
'ഹരിത തെരഞ്ഞെടുപ്പ്': ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 17 November 2025