റിപ്പോർട്ട് : സൈദ് വള്ളിക്കുന്ന്
വള്ളിക്കുന്ന് : ബി ആർ സി പരപ്പനങ്ങാടിയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും എച്ച് ബി ഇ സംഗമം സംഘടിപ്പിച്ചു . വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ സുധീർ കെ കെ സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു. മിയാമി റിസോർട്ടിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ അസീസ് അരിമ്പ്രത്തോടി, സെറീന കെ കെ , കെ ഡി എഫ് സെക്രട്ടറി അസീസ് കടലുണ്ടി , ഡിസാസ്റ്റർ ടീം അംഗം സെയ്ദ് വള്ളിക്കുന്ന്, സ്വപ്ന ആർട്സ് പ്രതിനിധി പ്രവിഷ് കുമാർ എന്നിവർ സംസാരിച്ചു. പരപ്പനങ്ങാടി ബിആർസി കീഴിൽ വരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു , സ്പെഷ്യൽ കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ പറ്റിയുള്ള രക്ഷിതാക്കൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ബിന്ദു എൻ നന്ദിയും പറഞ്ഞു. പ്രതീഷ് കുമാർ സി , നജീബ് ബാപ്പു എന്നിവർ സംസാരിച്ചു.
12 March 2026
12 February 2026
പ്രാദേശികം
അടുക്കള മാലിന്യം : ഡൈജസ്റ്റർ വിതരണം ചെയ്തു 2 November 2025
ചരമം
പി.വി. സൈദലവി കോയ അന്തരിച്ചു 20 September 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി 19 March 2026
പ്രാദേശികം
ലോഗോ പ്രകാശനം ചെയ്തു 17 October 2025
പ്രാദേശികം
വി എസ് ഇനി ജ്വലിക്കുന്ന ഓർമ 21 July 2025