ആനങ്ങാടി റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന മുതിരക്കാലായി നാരായണി (78) എന്നവർ നിര്യാതയായി.
ഭർത്താവ് :പരേതനായ ഗോപാലൻ .മക്കൾ: അനിൽകുമാർ (റിട്ടയേർഡ് വനം വകുപ്പ് ഉദ്യോഗസ്ഥൻ),ആനന്ദകുമാർ,അരുന്ധതി
മരുമക്കൾ: സിന്ധു, എൻ, അജിത. (പരിരക്ഷ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ), ഹരിദാസൻ ( നല്ലൂർ) . സംസ്കാരം വൈകുന്നേരം 5.30 ന് വീട്ടുവളപ്പിൽ
പ്രാദേശികം
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം 12 February 2026
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025
വ്യക്തികൾ
ജെ.സി.ഡാനിയൽ പുരസ്കാരം : മികച്ച രണ്ടാമത്തെ നടൻ വള്ളിക്കുന്നുകാരനായ കുമാർ സുനിൽ 27 July 2025
പ്രാദേശികം
വള്ളിക്കുന്നിൽ ഇടതുപക്ഷ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു 20 November 2025
സ്പോർട്സ്
വള്ളിക്കുന്നുകാരനായ സിദാൻ അണ്ടർ 18 EDEX കേരള സൂപ്പർ കപ്പിൽ ബെസ്റ്റ് പ്ലെയർ ഓഫ് ദ ടൂർണമെൻറ് 23 September 2025