വള്ളിക്കുന്ന്: പരേതനായ കിഴക്കേപുളിശ്ശേരി കുട്ടിശങ്കരൻനായരുടെ ഭാര്യ വീർപ്പിങ്ങൽ അമ്മുക്കുട്ടിയമ്മ[87] നിര്യാതയായി.
മക്കൾ : ബാലകൃഷ്ണൻ, ബാലാമണി, ഗോപാലകൃഷ്ണൻ,മുരളീധരൻ, ശശിധരൻ. മരുമക്കൾ രാധാമണി, രാജീവൻ,ഷീജ, സന്ധ്യ,ധന്യ.
അന്ത്യകർമങ്ങൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
06 April 2026
പ്രാദേശികം
വള്ളിക്കുന്നിൽ ബജറ്റ് ബഹിഷ്ക്കരിച്ച് എൽ ഡി എഫ് അംഗങ്ങൾ 6 March 2026
പ്രാദേശികം
പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു. 20 October 2025
രാഷ്ട്രീയം
വള്ളിക്കുന്നിൽ അഡ്വ:സി.പി. മുസ്തഫ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി 21 March 2026
പ്രാദേശികം
സംസ്കൃതോത്സവ വിജയികളെ അനുമോദിച്ചു 17 November 2025
ചരമം
ചരമം : പുളിയശ്ശേരി ശശികുമാർ 27 December 2025