വള്ളിക്കുന്ന് : പുളിയശ്ശേരി കുടുംബ സമിതി സംഘടിപ്പിക്കുന്ന മൂന്നാമത് ഭാഗവത സപ്താഹ യജ്‌ഞം ആരംഭിച്ചു. 21 മുതൽ 28 വരെ അത്താണിക്കൽ വെച്ച് നടക്കുന്ന സപ്താഹം ഗുരുവായൂർ ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തികൊണ്ട് ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ചടങ്ങിൽ സന്നിഹിതനായിരുന്നു. ബ്രഹ്മശ്രീ കിഴക്കുമ്പാട്ട് വിനോദ കുമാരശർമ്മയാണ് യജ്ഞാചാര്യൻ. കുടുംബസമിതി പ്രസിഡന്റ് രാജൻ , മുൻ പ്രസിഡന്റ് ഹൃഷികേഷ്‌കുമാർ , തറവാട്ട് കാരണവർ ഉണ്ണികൃഷ്ണൻ നായർ , കുടുംബ സമിതി സെക്രട്ടറി ബിജേഷ് പുളിയശ്ശേരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
09 December 2025
പ്രാദേശികം
പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു. 20 October 2025
പ്രാദേശികം
'പടവുകള്‍' സ്കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി 12 February 2026
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ- ചിങ്ങം 1 കർഷക ദിനാചരണം 2025-26 1 August 2025
എഴുത്തുകൾ
വി.എസ്. - ജന മനസ്സിലെ സമരനായകൻ 23 July 2025
പ്രാദേശികം
നോവിന്റെ പൂക്കാലം പ്രകാശനം ചെയ്തു 25 December 2025