വള്ളിക്കുന്ന്: സി.ബി.എച്ച്.എസ്. സ്ക്കൂളിൽ സംസ്‌കൃത വാരാഘോഷത്തോടനുബന്ധിച്ച് സംസ്കൃത ദിനാചരണവും സംസ്‌കൃത സമിതിയുടെ ഉദ്ഘാടനവും നടന്നു.
ഉദ്ഘാടന സമ്മേളനത്തിൽ ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതം അദ്ധ്യാപകൻ യു. എം. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. വി. സന്ധ്യ, സംസ്കൃത സമിതിയുടെയും വാരാഘോഷത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. അദ്ധ്യാപകരായ എ. ഷൈനി, കെ. നിധീഷ്, ടി. എ. അഖില, സംസ്‌കൃതം സമിതിയുടെ വിദ്യാർത്ഥി പ്രതിനിധികളായ ശ്രീരുദ്ര, ദേവിക നായർ എന്നിവർ സംസാരിച്ചു. തുടർന്ന് നൂതന വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വ്യാകരണ ശില്പശാലയും നടന്നു.
പ്രാദേശികം
ആഘോഷം അതിരു വിടരുത് : പരപ്പനങ്ങാടി പോലീസ് 12 December 2025
പ്രാദേശികം
കുടുംബശ്രീ ഹരിത സംഗമം സംഘടിപ്പിച്ചു 21 July 2025
പ്രാദേശികം
അത്താണിക്കൽ ഓട്ടോ ഡ്രൈവർ കലേഷ് ബാബു അന്തരിച്ചു 7 August 2025
രാഷ്ട്രീയം
വള്ളിക്കുന്നിൽ അഡ്വ:സി.പി. മുസ്തഫ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി 21 March 2026
പ്രാദേശികം
നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി 12 December 2025